Surprise Me!

ബ്ലൂറേ ഡിസ്‌കുകളും ഡിവിഡിയും ഫ്രിഡ്ജില്‍ സൂക്ഷിച്ചു വെച്ചാണ് ഉപയോഗിക്കുന്നത് | Oneindia Malayalam

2021-02-24 324 Dailymotion

Man keeps his DVD collection in refrigerator
വീഡിയോ ട്വിറ്ററില്‍ വൈറലായതോടെ സംശയങ്ങളുമായി ആളുകളും രംഗത്തെത്തി. എന്തിന് ഡിവിഡികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു എന്ന ചോദ്യമാണ് പലരും ചോദിച്ചത്. ഒടുവില്‍ വീഡിയോ പോസ്റ്റ് ചെയ്ത സ്റ്റീവ് എന്ന യുവാവ് വിശദീകരണവുമായെത്തുകയും ചെയ്തു.